മനസ്സേ നീ എന്താണ് ഇങ്ങനെ ..?
ഞാന്‍ എന്റെ ചിന്തകള്‍ക്ക് കടിഞ്ഞാണിടുമ്പോള്‍
നീ കാട്ടു കുതിരയെപ്പോലെ കുതിച്ചു പായാന്‍ പറയുന്നു
എന്റെ ചിന്തകളോട്...!!!
അവയുടെ കുളമ്പടിയേറ്റ് തകര്‍ന്നു പോകുന്നത് ഞാന്‍
മെനഞ്ഞെടുക്കുന്ന കൊച്ചു മണ്കുടങ്ങളാന് ...
എത്ര നീ അവ തകര്‍ത്താലും ഇനിയൊരിക്കലും അവയില്‍
കാളകൂടം നുരയില്ല......!!!
എന്റെ അവസാന ശ്വാസവും നീ ഊറ്റി ഊറ്റി കുടിക്കാന്‍ നേര്‍ന്നുവെങ്കില്‍
നിനക്ക് തെറ്റി...
ഞാന്‍ എന്റെ രക്ഷിതാവിനെ കണ്ടെത്തിക്കഴിഞ്ഞു
അരണ്ട വെളിച്ചത്തില്‍... ഏകാന്തതയില്‍...
അവന്റെ സാമീപ്യം എന്റെ സിരകളില്‍ പ്രതീക്ഷയുടെയും ഭയത്തിന്റെയും
ചിറകുകള് കുടയുന്നത് ഞാന്‍ അറിയുന്നുണ്ട്...
ഇനി നിനക്ക് വിട....
നിന്റെ കരുത്തുറ്റ കരങ്ങളില്‍ ഇനി ഞാന്‍ ഞെരിഞ്ഞമരില്ല ...
നിനക്ക് ഒരു പക്ഷെ ,എന്റെ ജീവന് കിട്ടിയേക്കാം
പക്ഷെ എന്റെ ആത്മാവ്....
അതു നിനക്കെന്നും അപ്രാപ്യമായിരിക്കും...തീര്‍ച്ച ...!!! ഞാന്‍ എന്റെ ചിന്തകള്‍ക്ക് കടിഞ്ഞാണിടുമ്പോള്‍
നീ കാട്ടു കുതിരയെപ്പോലെ കുതിച്ചു പായാന്‍ പറയുന്നു
എന്റെ ചിന്തകളോട്...!!!
അവയുടെ കുളമ്പടിയേറ്റ് തകര്‍ന്നു പോകുന്നത് ഞാന്‍
മെനഞ്ഞെടുക്കുന്ന കൊച്ചു മണ്കുടങ്ങളാന് ...
എത്ര നീ അവ തകര്‍ത്താലും ഇനിയൊരിക്കലും അവയില്‍
കാളകൂടം നുരയില്ല......!!!
എന്റെ അവസാന ശ്വാസവും നീ ഊറ്റി ഊറ്റി കുടിക്കാന്‍ നേര്‍ന്നുവെങ്കില്‍
നിനക്ക് തെറ്റി...
ഞാന്‍ എന്റെ രക്ഷിതാവിനെ കണ്ടെത്തിക്കഴിഞ്ഞു
അരണ്ട വെളിച്ചത്തില്‍... ഏകാന്തതയില്‍...
അവന്റെ സാമീപ്യം എന്റെ സിരകളില്‍ പ്രതീക്ഷയുടെയും ഭയത്തിന്റെയും
ചിറകുകള് കുടയുന്നത് ഞാന്‍ അറിയുന്നുണ്ട്...
ഇനി നിനക്ക് വിട....
നിന്റെ കരുത്തുറ്റ കരങ്ങളില്‍ ഇനി ഞാന്‍ ഞെരിഞ്ഞമരില്ല ...
നിനക്ക് ഒരു പക്ഷെ ,എന്റെ ജീവന് കിട്ടിയേക്കാം
പക്ഷെ എന്റെ ആത്മാവ്....
അതു നിനക്കെന്നും അപ്രാപ്യമായിരിക്കും...തീര്‍ച്ച ...!!!
7 comments:
പിടി തരാതെ പായുന്ന
മനസ്സിന് പിന്നലെ
ബോധമണ്ഡലത്തിന്റെ ചിന്തകള്‍
എത്തിച്ചേരുമ്പോഴും
ചേരാതിരിക്കുമ്പോഴും
ഒരു തരം പിടച്ചില്‍ ആണല്ലെ?
ഇഷ്ടങ്ങള്‍ എന്തന്നറിയാതെ
ഒന്നു തിരക്കാതെ
മറ്റൊരാളുടെ അധികാരം
അടിച്ചേല്പീക്കപ്പെടുമ്പോള്
വൃണപെടുന്നത്
മനസ്സ് ആണു..
പിടിതരാതെ അപ്പോഴും
പായുന്നു മനസ്സ്
നല്ലാ ആഴത്തില്‍ ചെന്ന് തറക്കുന്ന വാക്കുകള്‍
സ്നേഹാശംസകളോടെ - മാണിക്യം
പിടിതരാതോടുന്ന ആ മനസിനെ ഒരു ചങ്ങലക്കിടാം അലന് .... ഒരു ചുട്ടുപഴുത്ത ചങ്ങലക്ക്..... ഇനി എന്നെങ്കിലും ആ മനസ് നമ്മുടെ വരുതിയില്‍ നില്ക്കുന്ന ദിവസം വന്നല് അതിനെ നമുകു സ്വതന്ത്രയാക്കാം .......പിന്നെ നിനക്കു ആ മന്സിനോട് വിടപറയാനാകുമോ അതു നിന്റെ വ്യാമോഹമല്ലെ....? അവസാന ശ്വാസം നിലക്കുന്ന നാല് വരെ മനസു നിന്നെയും നീ മനസിനെയും പരസ്പരം പിന്തുടരും
kurachu koodi manoaaharamaakkaan sremikkuka. aashyam ugramaanenkilum prathiphalikkaan iniyum thaangal sremichaal kazhiyum. kooduthal kooduthal ezhuthuka oru rythm manassil vachu ezhuthuka
നന്മകള് നേരുന്നു.....
സസ്നേഹം,
മുല്ലപ്പുവ്..!!
Good work... Best wishes...!!!
മാണിക്യം
Krupa
Shooting star - ഷിഹാബ്
ബ്ലോഗര്‍ 'മുല്ലപ്പൂവ്
Sureshkumar Punjhayil
ഇനിയും എന്നെ വായിക്കുമെന്നും എഴുത്തിലെ പോരായ്മകള്‍ ചൂന്ടിക്കാണിക്കുമെന്നും വിശ്വസിക്കുന്നു...
അഭിപ്രായങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി.....
great story. two thumbs up. :)
Post a Comment