The community is insecure, and it needs thought leadership. Sad to see that there are no leaders who can stand up and instill a sense of confidence, make them assured that this is their country as much as this is anyone else's, and provide ideas to protect themselves and stand united. It is desperately looking for leaders with long sight and resolve.
അങ്ങനെ ഏതെങ്കിലും പട്ടാളക്കാരന്‍ ഇതുവരെ പറഞ്ഞോ അജ്ഞാതാ? പട്ടാളക്കാരന്‍ അകലെ പരീക്ഷാഹാളിലിരുന്ന വിദ്യാര്‍ത്ഥിയെ എന്‍കൌണ്ടര്‍ ചെയ്ത് കൊന്നതല്ലാതെ?
“അവരെ തടയൂ, അവര്‍ സ്വാതന്ത്ര്യപ്പോരാളികളല്ല, പീഡിക്കപ്പെട്ടവരാണെങ്കിലും കൊലയാളികളാകാന്‍ അവരെ സമ്മതിക്കരുത്. അവരുടെ മതവും ദൈവവും ഈ ബോംബേറിനെ ന്യായീകരിക്കുകയില്ല“
സിമി ...., നമുക്കു പക്വതയുള്ള നല്ല നേതൃത്വം ഇല്ല എന്നത് തന്നെയാണ് എല്ലാ പ്രശ്നങ്ങള്‍ക്കും പ്രധാന കാരണം
ഞാനിപ്പോള്‍ മുംബൈയിലാണ് ....... ഇവിടെ പഴയ നാട്ടു രാജ്യ വ്യവസ്ഥ ലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. മുംബൈ എല്ലാം മാറാഠി മയമാവണം....... മറാഠികളാവണം എല്ലാറ്റിലും മുമ്പില്‍ ...മറാഠിയിലാവണം എല്ലാ ബോര്‍ഡുകളും .....അങ്ങനെ അങ്ങനെ...ഇയ്യിടെ ഉത്തരേന്ത്യക്കാര്‍ക്കെതിരെ അക്രമം നടന്നിരുന്നു ....ബീഹാറികള്‍ പലരും ഒഴിഞ്ഞു പോയി ..... പണ്ട് ഇന്ത്യ ഒരു രാജ്യമാവാന്‍ പണിപ്പെട്ട ആളുകളുണ്ടായിരുന്നു.... രാജ്യത്തിനകത്ത് മത- ഭാഷാ -ജാതി ചിന്തകള്‍ പറഞ്ഞ് ചിദ്രത വളര്‍ത്തുന്ന ശക്തികള്‍ ഇന്ന് രാജ്യ സ്നേഹികളായി ചിത്രീകരിക്കപ്പെടുന്നു ...
എന്തിന്‍റെ പേരിലായാലും നിരപരാധികളെ ചുട്ടെരിക്കുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ അപലപനീയം തന്നെയാണ് .....നാം ഓരോരുത്തരും അതിനെതിരെ ജാഗ്രത പാലിക്കുകയും ചെയ്യണം ....പക്ഷെ എവിടെ എന്ത് നടന്നാലും പ്രതിയക്കാപ്പെടാനും ഇരകളാക്കപ്പെടാനും ആളുകളെ തരം തിരിച്ചു കള്ളികലാക്കി വയ്ക്കുന്ന മനോഭാവം നാം മാറ്റണം .... കുറ്റവാളികള്‍ കുറ്റവാളികള്‍ തന്നെ.... നിരപരാധികളെ അതിന്‍റെ പേരില്‍ പീഡിപ്പിക്കരുതല്ലോ ..?!
ഒന്നാമത്തെ അജ്ഞാതാ ... എന്നെങ്കിലും ആര്‍ക്കെങ്കിലും സ്വാതന്ത്ര്യ പോരാളികലെന്നു പറഞ്ഞ് ഇളവ് നല്‍കിയിട്ടുണ്ടോ...? അതെ സമയം തന്നെ ഭൂരിപക്ഷ വര്‍ഗ്ഗീയത എങ്ങനെയാണ് ഇന്ത്യന്‍ സാഹചര്യം കൈകാര്യം ചെയ്യുന്നത് എന്ന് ആലോചിച്ചാല്‍ കൌതുകകരമാവും കാര്യങ്ങള്‍.. മറ്റൊരു കാര്യം കൂടി പറയാം... ഞാന്‍ എന്നും ഇരകളുടെ പക്ഷമാണ് ....... അത് ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യനോ എന്ന് നോക്കിയല്ല... അത് കൊണ്ടു പറയട്ടെ വര്‍ഗ്ഗീയമായി കാണാതിരിക്കുക... (ഞാന്‍ പറയാനുള്ളത് പറയും ബാക്കി നിങ്ങളുടെ സൗകര്യം)
രണ്ടാമത്തെ അജ്ഞാതന്‍ ... അതാണ് ശെരി ...ഏതു മതമാണ് കൊല്ലാന്‍ പഠിപ്പിക്കുന്നത്...?!
രാമചന്ദ്രന്‍ വെട്ടിക്കാട്ട്. ഇവിടം സന്ദര്ശിക്കുന്നതിലും താങ്കളുടെ കാഴ്ചപ്പാടുകള്‍ പങ്കു വയ്ക്കുന്നതിലും എനിക്കുള്ള സന്തോഷം അറിയിക്കുന്നു ഇനിയും ഇടപെടലുകള്‍ കാക്കുന്നു
ഹന്‍ല്ലലത്ത് , മനോഹരമായിട്ടുണ്ട്. വളരെ ശക്തമായ ഒരു പ്രമേയം ചുരുങ്ങിയ വാചകങ്ങളില്‍. ഈ കലാപങ്ങളെല്ലാം രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയാണ്. അല്ലെങ്കില്‍ പിന്നെ, കുറച്ച് മുന്‍പ് വരെ തോളില്‍ കൈയിട്ട് നടന്നിരുന്ന ആത്മാര്‍ഥ സുഹൃത്തുകള്‍ വെറുമൊരു വിശ്വാസത്തിന്റെ പേരില്‍ പരസ്പരം കടിച്ച് കീറുമോ? ദൈവത്തിനേക്കാള്‍ വലുതല്ല മതം എന്ന് എന്നാണാവോ നമ്മുടെ ആളുകള്‍ മനസ്സിലാക്കുന്നത് .?
17 comments:
മാറിയ സാഹചര്യത്തില്‍ ദേശ സ്നേഹത്തിനും , ദേശ ദ്രോഹത്തിനും
പുതു നിര്‍വ്വചനങ്ങള്‍ ഉരുത്തിരിയുന്നു
:(
ആശംസകള്‍
കുഞ്ഞു കഥ നന്നായി..
കഥയാകുമ്പോള്‍ മാത്രം നന്നാകുന്ന കാര്യം...
മത സ്നേഹികളും രാജ്യദ്രോഹികളും...
ആശംസകൾ...കാലികം.
സിമി
അനില്‍@ബ്ലോഗ്
കാന്താരിക്കുട്ടി
ശിവ
ശ്രീ
വികടശിരോമണി
നന്ദി....
ശിവ,
സത്യം കഥയാകുമ്പോള്‍ അത് കഥ മാത്രമല്ലെന്ന് അറിഞ്ഞിട്ടും...?!!!
dear,
The community is insecure, and it needs thought leadership. Sad to see that there are no leaders who can stand up and instill a sense of confidence, make them assured that this is their country as much as this is anyone else's, and provide ideas to protect themselves and stand united. It is desperately looking for leaders with long sight and resolve.
ആരാണ് രാജ്യസ്നേഹികള്‍? രാജ്യത്തെ പണയപ്പെടുത്തുന്ന ഭരണാധികാരികളോ? പള്ളി പൊളിക്കുന്നവരോ? ഗര്‍ഭിണിയെ വയറുകീറി കുഞ്ഞിനെചുടുന്നവരോ? നിരപരാധികളെ ബോംബ് പൊട്ടിച്ച് കൊന്ന് സ്വര്‍ഗ്ഗം സ്വപ്നം കാണുന്നവരോ? ആരാണ്? അല്ലെങ്കിലും ദേശസ്നേഹം അളക്കുന്ന അളവുകോല്‍ ആരാണുണ്ടാക്കിയത്? എല്ലാവര്‍ക്കും അവരവരുടേതായ ശരികള്‍, നീതികള്‍. ഇതിനിടയില്‍ മരിക്കുന്നത് നിരപരാധികള്‍. ആരുടെയോ താല്പര്യങ്ങള്‍ക്കനുസരിച്ച് ഇരകളെ വേട്ടയാടാനായുള്ള തന്ത്രങ്ങള്‍. അതില്‍ വീണുപോകുന്ന
സമൂഹം. ഒരു പുനര്‍ വിചിന്തനത്തിന് സമയമാകുന്നു.
ഒരു ഭീകര ശബ്ദം ....ആര്‍പ്പു വിളികള്‍ ..."എന്താണത് "..?"ഹേയ് ഒന്നുമില്ല..""അവരെന്താണ് ചെയ്യുന്നത്..".?" അവര്‍ ബോംബുകള്‍ പൊട്ടിക്കുകയാണ് " "നിങ്ങള്‍ പട്ടാളക്കാരനല്ലേ തടയൂ..."" ഷട്ടപ്പ് ... അവര്‍ സ്വാതന്ത്ര്യ പോരാളികളാണ്..."
അങ്ങനെ ഏതെങ്കിലും പട്ടാളക്കാരന്‍ ഇതുവരെ പറഞ്ഞോ അജ്ഞാതാ? പട്ടാളക്കാരന്‍ അകലെ പരീക്ഷാഹാളിലിരുന്ന വിദ്യാര്‍ത്ഥിയെ എന്‍കൌണ്ടര്‍ ചെയ്ത് കൊന്നതല്ലാതെ?
“അവരെ തടയൂ, അവര്‍ സ്വാതന്ത്ര്യപ്പോരാളികളല്ല, പീഡിക്കപ്പെട്ടവരാണെങ്കിലും കൊലയാളികളാകാന്‍ അവരെ സമ്മതിക്കരുത്. അവരുടെ മതവും ദൈവവും ഈ ബോംബേറിനെ ന്യായീകരിക്കുകയില്ല“
സിമി ....,
നമുക്കു പക്വതയുള്ള നല്ല നേതൃത്വം ഇല്ല എന്നത് തന്നെയാണ് എല്ലാ പ്രശ്നങ്ങള്‍ക്കും പ്രധാന കാരണം
ഞാനിപ്പോള്‍ മുംബൈയിലാണ് .......
ഇവിടെ പഴയ നാട്ടു രാജ്യ വ്യവസ്ഥ ലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.
മുംബൈ എല്ലാം മാറാഠി മയമാവണം.......
മറാഠികളാവണം എല്ലാറ്റിലും മുമ്പില്‍ ...മറാഠിയിലാവണം എല്ലാ ബോര്‍ഡുകളും .....അങ്ങനെ അങ്ങനെ...ഇയ്യിടെ ഉത്തരേന്ത്യക്കാര്‍ക്കെതിരെ അക്രമം നടന്നിരുന്നു ....ബീഹാറികള്‍ പലരും ഒഴിഞ്ഞു പോയി .....
പണ്ട് ഇന്ത്യ ഒരു രാജ്യമാവാന്‍ പണിപ്പെട്ട ആളുകളുണ്ടായിരുന്നു....
രാജ്യത്തിനകത്ത് മത- ഭാഷാ -ജാതി ചിന്തകള്‍ പറഞ്ഞ് ചിദ്രത വളര്‍ത്തുന്ന ശക്തികള്‍ ഇന്ന് രാജ്യ സ്നേഹികളായി ചിത്രീകരിക്കപ്പെടുന്നു ...
എന്തിന്‍റെ പേരിലായാലും നിരപരാധികളെ ചുട്ടെരിക്കുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ അപലപനീയം തന്നെയാണ് .....നാം ഓരോരുത്തരും അതിനെതിരെ ജാഗ്രത പാലിക്കുകയും ചെയ്യണം ....പക്ഷെ എവിടെ എന്ത് നടന്നാലും പ്രതിയക്കാപ്പെടാനും ഇരകളാക്കപ്പെടാനും ആളുകളെ തരം തിരിച്ചു കള്ളികലാക്കി വയ്ക്കുന്ന മനോഭാവം നാം മാറ്റണം ....
കുറ്റവാളികള്‍ കുറ്റവാളികള്‍ തന്നെ....
നിരപരാധികളെ അതിന്‍റെ പേരില്‍ പീഡിപ്പിക്കരുതല്ലോ ..?!
ഒന്നാമത്തെ അജ്ഞാതാ ...
എന്നെങ്കിലും ആര്‍ക്കെങ്കിലും സ്വാതന്ത്ര്യ പോരാളികലെന്നു പറഞ്ഞ് ഇളവ് നല്‍കിയിട്ടുണ്ടോ...?
അതെ സമയം തന്നെ ഭൂരിപക്ഷ വര്‍ഗ്ഗീയത എങ്ങനെയാണ് ഇന്ത്യന്‍ സാഹചര്യം കൈകാര്യം ചെയ്യുന്നത് എന്ന് ആലോചിച്ചാല്‍ കൌതുകകരമാവും കാര്യങ്ങള്‍..
മറ്റൊരു കാര്യം കൂടി പറയാം...
ഞാന്‍ എന്നും ഇരകളുടെ പക്ഷമാണ് .......
അത് ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യനോ എന്ന് നോക്കിയല്ല...
അത് കൊണ്ടു പറയട്ടെ വര്‍ഗ്ഗീയമായി കാണാതിരിക്കുക...
(ഞാന്‍ പറയാനുള്ളത് പറയും ബാക്കി നിങ്ങളുടെ സൗകര്യം)
രണ്ടാമത്തെ അജ്ഞാതന്‍ ...
അതാണ് ശെരി ...ഏതു മതമാണ് കൊല്ലാന്‍ പഠിപ്പിക്കുന്നത്...?!
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.
ഇവിടം സന്ദര്ശിക്കുന്നതിലും താങ്കളുടെ കാഴ്ചപ്പാടുകള്‍ പങ്കു വയ്ക്കുന്നതിലും എനിക്കുള്ള സന്തോഷം അറിയിക്കുന്നു
ഇനിയും ഇടപെടലുകള്‍ കാക്കുന്നു
നന്ദി.....
വായിച്ച എല്ലാവര്ക്കും
അല്‍പം വരികളില്‍ വലിയകാര്യങ്ങള്‍ ഉള്‍കൊള്ളിച്ച ശൈലി കൊള്ളാം.
‘രാജ്യസ്നേഹികൾ’പെരുകിവരുന്നോ എന്നതാണെന്റെ ഭീതി!
ഏറനാടന്‍
ഭൂമിപുത്രി
ഇവിടം സന്ദര്‍ശിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി....
ഇനിയുമീ വഴി വരുമല്ലോ...?
ഹന്‍ല്ലലത്ത് , മനോഹരമായിട്ടുണ്ട്. വളരെ ശക്തമായ ഒരു പ്രമേയം ചുരുങ്ങിയ വാചകങ്ങളില്‍.
ഈ കലാപങ്ങളെല്ലാം രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയാണ്. അല്ലെങ്കില്‍ പിന്നെ, കുറച്ച് മുന്‍പ് വരെ തോളില്‍ കൈയിട്ട് നടന്നിരുന്ന ആത്മാര്‍ഥ സുഹൃത്തുകള്‍ വെറുമൊരു വിശ്വാസത്തിന്റെ പേരില്‍ പരസ്പരം കടിച്ച് കീറുമോ? ദൈവത്തിനേക്കാള്‍ വലുതല്ല മതം എന്ന് എന്നാണാവോ നമ്മുടെ ആളുകള്‍ മനസ്സിലാക്കുന്നത് .?
Post a Comment