"...മിനിക്കുട്ടിക്ക് വെല്ല മിഠായി വാങ്ങിത്തരാന്നു പറഞ്ഞതല്ലേ......
ഈ എട്ടനെന്തിനാ മിനിക്കുട്ടിയെ ഇങ്ങനെ നോക്കുന്നെ...?
മിനിക്കുട്ടിക്ക് വെല്ല മിഠായി വല്യ ഇഷ്ടാ..........
ഏട്ടനെന്തിനാ മിനിക്കുട്ടിയെ അണച്ച് പിടിക്കുന്നെ......?
മിനിക്കുട്ടിക്ക് ശ്വാസം മുട്ടനുണ്ട് ...
മിനിക്കുട്ടിക്ക് വെല്ല മിഠായി വേണ്ട ..മിനിക്കുട്ടിയെ വിട്...
മിനിക്കുട്ടിയെ പിച്ചണ്ട....മിനിക്കുട്ടിക്ക് പേടിയാവണ് ..മിനിക്കുട്ടി പാവ്വാ....
ശ്വാസം മുട്ടനുണ്ട്..മിനിക്കുട്ടിയെ വിട്.......ശ്വാസം കിട്ടണില്ല...മിനിക്കുട്ടീനെ വിട്...
അമ്മേ....... അമ്മ്...അ….."
7 comments:
മിനിക്കുട്ടിയെ പിച്ചണ്ട....മിനിക്കുട്ടിക്ക് പേടിയാവണ് ..മിനിക്കുട്ടി പാവ്വാ....
ശ്വാസം മുട്ടനുണ്ട്..മിനിക്കുട്ടിയെ വിട്.......ശ്വാസം കിട്ടണില്ല...മിനിക്കുട്ടീനെ വിട്...
ഇവിടെ ശ്വാസത്തിനോ ജീവനോ വിലയുണ്ടോ???
ente vere oru favorite piece
ഒരു സ്നേഹിതന്
Emi
നന്ദി.....ഇനിയും വരണമെന്ന് അപേക്ഷിക്കുന്നു....
കാമവെറിയന്മാരുടെ കാമദാഹശമനത്തിന് അറിഞ്ഞും അറിയാതെയും ഇരയായിക്കൊണ്ടിരിക്കുന്ന ബാലികബാലന്മാരുടെ അവസ്ഥ പത്രതാളുകളിൽ സ്ഥാനമില്ലാതായിരിക്കുന്നു. പാശ്ചാത്യസംസ്കാരത്തിന്റെ അധിനിവേശത്തിൽ കടിഞ്ഞാണിൽനിന്നും സ്വതന്ത്രയായ കാമവെറിയുടെ അനന്തിരഫലം.
കാട്ടു പൂച്ചയ്ക്ക് നന്ദി...
ഇനിയുമീ വഴി വരുമല്ലോ...?
എനിക്കിയാളെ നേരിട്ട് അറിയില്ല .......പക്ഷെ ഇയാള്ടെ ഒരു കവിത മലയാളം ഒരു സാന്ത്വനം ത്തില്‍ കണ്ടു .........അപ്പോള്‍ മുതല്‍ ആഗ്രഹിച്ചിരുന്നു ഒന്ന് അറിയണമെന്ന് ......കാരണം ആ കവിത, അതെന്നെ വല്ലാതെ സ്പര്‍ശിച്ചു ..........
ഇന്ന് ഞാന്‍ ഇതിലെ എല്ലാം വായിച്ചു ........ശെരിക്കും മനോഹരം .........
എന്തായാലും ദൈവം ഇയാളെ അനുഗ്രഹിക്കട്ടെ ........ഇനിയും ഒരു പാട് എഴുതാന്‍ കഴിയട്ടെ ...........
mein kya bolun yaar!!!
Post a Comment