കരയരുത്..
കണ്ണുകള്‍ പൊത്തിപ്പിടിക്കുക
കരള്‍ പറിക്കുവാനവള് വരുന്നുണ്ട്
വേദന മറച്ചു പുഞ്ചിരിക്കുക
ഹൃദയം മാന്തിയെടുത്തു അവള് പോവുകയാണ്
കണ്ണുകള്‍ തുടയ്ക്കരുത്
അവളതും ചൂഴ്ന്നെടുക്കും
അവളോന്നിച്ചു മറ്റൊരുത്തന്റെ രക്തം കിനിയുന്ന ഹൃദയമുണ്ട്
അതിനു മുന്തിയ പെര്ഫ്യുമിന്റെ മണം...!!!
അന്ന്
അവള്‍ക്കും അതേ മണമായിരുന്നുവല്ലോ
11 comments:
കരയരുത്
കണ്ണുകള്‍ പൊത്തിപ്പിടിക്കുക
ഇതൊരു ബല്യ കഥയാണല്ലൊ.
ഇല്ല കരയുന്നില്ലാ... ഇപ്പോൾ ഇത് ശീലമായിരിക്കുന്നു
അവള്‍ക്കും അതേ മരണവും..!
കണ്ണുകൾ പൊത്തിപ്പിടിച്ചാലും കാണാം...
നന്നായി,ട്ടൊ.
അവള്‍ക്കും അതേ മണമായിരുന്നുവല്ലോ
തിരിച്ചറിയുന്നല്ലോ.
അതിനാല്‍ കരയരുത്.
"അവള്‍ക്കും അതേ മണമായിരുന്നുവല്ലോ"
Nice one :)
എന്റെ മനസ്സിലെ
അവളുടെ മണം
നീ എങ്ങനെയാണ് തിരിച്ചറിഞ്ഞത്?
പേടിയാവുന്നു. :-(
സുല്‍ |Sul
വരവൂരാൻ
.പകല്‍കിനാവന്‍...daYdreamEr...
വികടശിരോമണി
അനില്‍@ബ്ലോഗ്
ആര്യന്
രാമചന്ദ്രന് വെട്ടിക്കാട്ട്.
Bindhu Unny
ഈ വഴി വന്ന എല്ലാവര്ക്കും,
ഇനിയും വരുമെന്ന പ്രത്യാശയോടെ...
നന്ദി...
ഈ കുലയില്‍ ഇനിയുമുണ്ടാവും തീര്‍ച്ച! പോരട്ടെ!
Post a Comment