Followers

Tuesday, January 11, 2011

സ്മരണ.....

മുള്ളൂര്‍ക്കാരന്റെ മെസ്സേജിലാണ് വിവരമറിഞ്ഞത്.
ഓരൊ മരണവും ബാക്കി വെയ്ക്കുന്നത് ശൂന്യത മാത്രമാണ്.....

ചെറായി ബ്ലോഗ് മീറ്റില്‍ വെച്ചാണ് അങ്കിളിനെ ആദ്യവും അവസാനവുമായി കണ്ടത്.
ബൂലോകത്തില്‍ നിന്നും കൊഴിഞ്ഞ് പോയ അദ്ധേഹത്തിന്റെ മരണം ആഘോഷമാക്കാനല്ല..
ഒന്നു സ്മരിക്കാന്‍ ഇവിടെ ഒരു താള്‍ നീക്കി വെക്കുന്നു.

3 comments:

ഹന്‍ല്ലലത്ത് Hanllalath said...

ഭൂലോകത്ത് നിന്നും,
ബൂലോകത്തില്‍ നിന്നും കൊഴിഞ്ഞ് പോയ അദ്ധേഹത്തിന്റെ മരണം ആഘോഷമാക്കാനല്ല..
ഒന്നു സ്മരിക്കാന്‍ ഇവിടെ ഒരു താള്‍ നീക്കി വെക്കുന്നു.

Unknown said...

ആദരാഞ്ജലികള്‍

Typist | എഴുത്തുകാരി said...

മുള്ളൂക്കാരൻ തന്നെയാ എന്നേയും വിളിച്ചുപറഞ്ഞതു്.ഒരിക്കലേ കണ്ടിട്ടുള്ളൂ, ചെറായി മീറ്റിൽ. എന്നാലും സൌമ്യമായ ആ മുഖം മനസ്സിലുണ്ട്.